manjeswaram by election protest against raveesha thanthri kuntar | Oneindia Malayalam

  • 5 years ago
manjeswaram by election protest against raveesha thanthri kuntar
രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വം നടത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളുമായി സഹകരിക്കില്ലെന്നാണ് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ നിലപാട്.

Recommended