വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam
  • 5 years ago
Pala by election result updates
6 മാസം കൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വര്‍ധിപ്പിച്ചത് 20,638 വോട്ടുകള്‍. എപ്രില്‍ 23 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33499 വോട്ടുകള്‍ മാത്രം കരസ്ഥമാക്കിയ എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് കരസ്ഥമാക്കിയത് 54137 വോട്ടുകളാണ്.
Recommended