Indian Football Team Set To Face Luka Modric's Croatia? | Oneindia Malayalam

  • 5 years ago
Indian Football Team Set To Face Luka Modric's Croatia?
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും, ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മിൽ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

Recommended