Heavy rain alert in kerala
  • 5 years ago
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴലിയാണ് കേരളത്തില്‍ വരും ദിവസം കനത്ത മഴയ്ക്ക് കാരണമാകുകയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Heavy rain alert in kerala


Recommended