Madrid supremo Perez ready to sack Zidane and bring in former Real midfield star

  • 5 years ago
റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ സിനദിന്‍ സിദാന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് വലിയ മാറ്റമില്ലാത്ത പ്രകടനമാണ് ഈ സീസണിലും റയല്‍ പുറത്തെടുക്കുന്നത്.

Recommended