PM's Presence at ISRO Could Have Brought 'Bad Omen' to ISRO Scientists: HDK on Chandrayaan-2
  • 5 years ago
PM's Presence at ISRO Could Have Brought 'Bad Omen' to ISRO Scientists: HDK on Chandrayaan-2

ഐഎസ്ആർഒയുടെ ചാന്ദ്രയാൻ ദൗത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും കാരണമായതെന്നാണ് കുമാരസ്വാമിയുടെ കണ്ടെത്തൽ.
Recommended