iPhone 11, 11 Pro, 11 Max: Key Features and Price Details | Oneindia Malayalam
  • 5 years ago
iPhone 11, 11 Pro, 11 Max: Key features and price details
ഏറെ പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറങ്ങി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 64,900 രൂപ മുതലാണ് ഇന്ത്യയിലെ വില. സെപ്റ്റംബര്‍ 27 മുതല്‍ ലഭ്യമാകും.