റൊണാള്‍ഡോയ്‌ക്കെതിരേ പ്രതികരിച്ച് മോര്‍ഗന്‍
  • 5 years ago
Alex morgan against christiano ronaldo

യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനുമായി വനിതാ ഫുട്‌ബോള്‍ താരം. അമേരിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ അലക്‌സ് മോര്‍ഗനാണ് റൊണാള്‍ഡോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പണവും പ്രതാപവുമാണ് റൊണാള്‍ഡോയെ രക്ഷിക്കുന്നതെന്നാണ് മോര്‍ഗന്റെ ആരോപണം.


Recommended