ചന്ദ്രയാനെ പുകഴ്ത്തി അമേരിക്ക

  • 5 years ago
ഐഎസ്‌ആര്‍ഒ യുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു.

'Your journey has inspired us': Nasa commends Isro's attempt

Recommended