Veteran lawyer Ram Jethmalani passes away at 95

  • 5 years ago

രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജേഠ്‌മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

Veteran lawyer Ram Jethmalani passes away at 95


Recommended