Oman Beat India 2-1 In The World Cup Qualifier Match Held At Guwahati | Oneindia Malayalam
  • 5 years ago
Oman won for 2-1 over india
2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള ഒമാന്റെ ജയം 2-1നായിരുന്നു.


Recommended