അമൃത രംഗന്റെ മാസ് ഡയലോഗ്: " ആവശ്യത്തിന് ടെസ്റ്റ് എഴുതി തന്നെയാ പാസായത്" | Oneindia Malayalam

  • 5 years ago
Kalamassery SI’s reply to CPM leader goes viral
ജീവിത കാലം മുഴുവന്‍ ഇവിടെ തന്നെ ഇരുന്നോളാം എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ആവശ്യത്തിന് ടെസ്റ്റ് എഴുതി തന്നെയാ പാസായത്. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം കയ്യടി കിട്ടിയ വാക്കുകള്‍ ഈയടുത്തിടക്ക് ഉണ്ടായിട്ടില്ല. എന്നും ലോക്കല്‍ നേതാക്കളുടെ ആട്ടും തുപ്പും കേട്ട് ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ ഈ പൊലീസ് വേഷം രാഷ്ട്രീയക്കാരുടെ ഔദാര്യം ഒന്നും അല്ലല്ലോ നേതാവേ

Recommended