What is the role of messi in neymar's transfer | Oneindia Malayalam

  • 5 years ago
What is the role of messi in neymar's transfer
നെയ്മറെ വീണ്ടും ബാഴ്സലോണയിലെത്തിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ നടന്ന വിഷയങ്ങളാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്സ തയ്യാറായത് ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയുടെ ഇടപെടലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍.

Recommended