ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു | Oneindia Malayalam

  • 5 years ago
Facebook considers experimenting with hiding likes
ഫേസ്ബുക്കില്‍ താനിട്ട പോസ്റ്റിന് ലൈക്കുകളുടെ എണ്ണം വര്‍ധിക്കുന്ന കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആ സന്തോഷം ഇനി അധിക നാള്‍ ഉണ്ടാവില്ല. കാരണം,ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായാണ് വിവരം. പുതിയ പരിഷ്‌കാരം നടപ്പില്‍ വന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണും എങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല

Recommended