മാനസീ, നീ ഒരു വീരമാതൃക

  • 5 years ago
പി.വി. സിന്ധു ലോക ബാഡ്മിന്‍റൺ കിരീടം നേടുന്നതിന് എതാനും മണിക്കൂറുകൾ മുന്പ് ബാസലിലെ അതേ സ്റ്റേഡിയത്തിൽ നടന്ന പാരാ ബാഡ്മിന്‍റൺ ലോക ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ മാനസി ജോഷി ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസത്തിന്‍റെ ഔഷധമാണു പകർന്നു നൽകുന്നത്

മാ​​​ന​​​സി ജോ​​​ഷി ഒ​​​രു സാ​​​ധാ​​​ര​​​ണ വ​​​നി​​​ത​​യ​​ല്ല, സാ​​ധാ​​ര​​ണ കാ​​​യി​​​ക​​​താ​​​ര​​​വു​​മ​​ല്ല; അ​​​ടി​​​യു​​​റ​​​ച്ച ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ സൂ​​​ര്യ​​​തേ​​​ജ​​​സു​​ള്ള വ​​നി​​ത​​യും കാ​​യി​​ക​​താ​​ര​​വു​​മാ​​ണ്.

Recommended