എംബാപ്പെക്കും കവാനിക്കും പരിക്ക് നെയ്മറെ ഇനി PSG വില്‍ക്കുമോ ?

  • 5 years ago
Barcelona transfer for Neymar could be off after Kylian Mbappe, Edinson Cavani injuries
സൂപ്പര്‍ താരങ്ങളായ എംബാപ്പെക്കും കവാനിക്കും പരിക്കേറ്റതോടെ തിരിച്ചടിയായിരിക്കുകയാണ് പിഎസ്ജിക്ക്. ഇത് നെയ്മറിന്റെ ട്രാന്‍സ്ഫറിലും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Recommended