വൈറലായി മാറിയ ആ ഉണ്ണിക്കണ്ണന്‍ ഇവിടെയുണ്ട് | Oneindia Malayalam
  • 5 years ago
vaishnava is the viral krishnan girl
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സോഷ്യല്‍ മീഡിയയിലാകെ കൃഷ്ണന്മാരുടെ ബഹളമായിരുന്നു. പക്ഷേ പതിനായിരക്കണക്കിന് കൃഷണന്മാര്‍ക്കിടയില്‍ ഒരു കൃഷ്ണന്‍ എല്ലാവരുടെയും മനസ്സിലേയ്ക്ക് കയറി. ഗോപികമാര്‍ക്കിടയില്‍ കള്ളചിരിയോടെ ചുവടു വെയ്ക്കുന്ന ആ കള്ളകൃഷ്ണനെ കണ്ടെത്തിയിരിക്കുകയാണ്.
Recommended