boycott campaign against mcdonalds | Oneindia Malayalam

  • 5 years ago
boycott campaign against mcdonalds
സൊമാറ്റോയ്ക്ക് പിന്നാലെ ഇപ്പോള്‍ ബോയ്‌കോട്ട് ക്യാമ്പയ്ന്‍ നേരിടുന്നത് അമേരിക്കന്‍ കമ്പനിയായ മക്‌ഡൊണാള്‍സ് ആണ്.
തങ്ങളുടെ എല്ലാ റസ്റ്റോറന്റുകളിലും ഹലാല്‍ ഫുഡ് ഉണ്ടെന്ന് മക്ഡൊണാള്‍ഡ്സ് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം നിറയുന്നത്. സംഘ് പരിവാര്‍ സൈബര്‍ അണികളാണ് ഇതിനു പിന്നിലും.

Recommended