ലിവര്‍പ്പൂളും ആഴ്‌സണലും നേര്‍ക്കുനേര്‍ | Oneindia Malayalam
  • 5 years ago
Liverpool will face Arsanal today in premier league clash

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അങ്കം മുറുകുകയാണ്. സൂപ്പര്‍ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് പ്രീമിയര്‍ ലീഗ് വേദിയാവുക. ആഴ്‌സണലും ലിവര്‍പൂളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഇന്ന് പ്രീമിയര്‍ലീഗ് സാക്ഷിയാവും.
Recommended