മെസ്സിയുമായി സൗഹൃദമില്ല തുറന്ന് പറഞ്ഞ് റൊണാള്‍ഡോ
  • 5 years ago
Lionel Messi ‘made me better player’, admits Cristiano Ronaldo


ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി — ആധുനിക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങള്‍. കളത്തിന് പുറത്ത് മെസ്സിയും റൊണാള്‍ഡോയും തമ്മില്‍ വലിയ സൗഹൃദമില്ലെങ്കിലും ഇപ്പോള്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മുന്‍ റയല്‍ മഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ.
Recommended