ചായക്കപ്പ് പിടിച്ചു വാങ്ങി ചായ ഉണ്ടാക്കി മമത | Oneindia Malayalam

  • 5 years ago
Mamata Banerjee's Tea Break During Bengal Village Visit Is A Toast Online
ചായക്കടയില്‍ കയറി ചായ ഉണ്ടാക്കുന്ന മുഖ്യമന്ത്രിയെ കണ്ട് അന്തംവിട്ടിരിക്കുകയാണ് പശ്ചിമബംഗാള്‍ ദത്താപൂര്‍ ഗ്രാമത്തിലെ ദിഘ നിവാസികള്‍. ചായ ഉണ്ടാക്കുക മാത്രമല്ല, അത് അവിടെ കൂടി നിന്നവര്‍ക്ക് സ്നേഹത്തോടെ വിതരണം ചെയ്യുകയും ചെയ്തു.

Recommended