വയലിനിലെ പുതിയ വിസ്മയം Fayiz Muhammed | Violinist | Morning Guest 21-08-19

  • 5 years ago
22 വയസ്സിനുള്ളിൽ 60ലേറെ വിദേശ രാജ്യങ്ങളിൽ തന്റെ വയലിന്റെ മാന്ത്രിക സംഗീതമെത്തിക്കുക. ആ ആളാണ് മോർണിംഗ് ഷോയിൽ അതിഥിയായെത്തുന്നത് ' ഫായിസ് മുഹമ്മദ്.