സര്‍ക്കാര്‍ എത്ര മൂടി വച്ചാലും കാശ്മീരികളുടെ പ്രതിഷേധം അണയില്ല | Oneindia Malayalam
  • 5 years ago
modi government trying to deal with kargil protest
കശ്മീര്‍ വിഭജനത്തോടെ അശാന്തിയുടെ നാളുകളാണ് അവിടെ എങ്ങും. പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ഭാഗമാക്കുന്നതിനെതിരെ കാര്‍ഗില്‍ നിവാസികള്‍ക്ക് കടുത്ത പ്രതിഷേധം ഉണ്ട്. ഈ പ്രതിഷാധാഗ്‌നി തണുപ്പിക്കാന്‍ കേന്ദ്രവും നീക്കം തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിലനിര്‍ത്തും എന്ന വാഗ്ദാനമാണ് പ്രധാനമായും സര്‍ക്കാര്‍ നല്‍കുന്നത്. കാര്‍ഗില്‍ ആക്ഷന്‍ കൗണ്‍സിലുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും
Recommended