നല്ല പെട്രോൾ പമ്പുകളെ ഇങ്ങനെ തിരിച്ചറിയാം | Oneindia Malayalam

  • 5 years ago
Google Map ൽ റൂട്ട് സെറ്റ് ചെയ്ത് Navigation സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞാൽ നമുക്ക് പോകും വഴി ഒള്ള പമ്പുകൾ സെർച്ച് ചെയ്യാൻ സാധിക്കും. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു ഫെസിലിറ്റി ആണെങ്കിലും ഓരോ പമ്പിനും Google maps നൽകിയിരിക്കുന്ന #Rate_and_Review option പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇതുപയോഗിച്ച് ഓരോ ഉപഭോക്താവിനും തങ്ങളുടെ അനുഭവം വെച്ച് പമ്പുകളെ റേറ്റ് ചെയ്യാം.

Recommended