Deepak Chahar starred for India picking up three wickets
  • 5 years ago
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് 147 വിജയലക്ഷ്യം . ടോസ്സ് നേടിയ ക്യാപ്റ്റൻ വിരാട് കൊഹ്ലി വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൈറോൺ പൊള്ളാർഡിന്റെ ഒറ്റയാൾ പോരാട്ടം കരീബിയൻസിനെ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ എത്തിച്ചു.

Deepak Chahar starred for India picking up three wickets



Recommended