Third historic mistake: Owaisi on govt move on Article 370 in Jammu and Kashmir
  • 5 years ago
കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദ് ചെയ്ത നടപടിയിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടി നേതാവ് അസാസുദ്ദീന്‍ ഒവൈസി.സര്‍ക്കാര്‍ നടപടിയെ ഒരിക്കലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഒവൈസി ഭരണഘടന ബാധ്യത സര്‍ക്കാര്‍ മറക്കരുതെന്നും വ്യക്തമാക്കി.

Third historic mistake: Owaisi on govt move on Article 370 in Jammu and Kashmir


Recommended