രണ്ട് പഴത്തിന് രൂപ 442

  • 5 years ago
നടന്‍ രാഹുല്‍ ബോസിന്‍റെ പക്കല്‍നിന്ന് രണ്ട് വാഴപ്പഴത്തിന് 442.50 രൂപ ഈടാക്കിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് വന്‍പിഴ. അമിത വില ഈടാക്കിയതിന് ടാക്സ് അതോറിറ്റി 25,000 രൂപയാണ് പിഴ വിധിച്ചത്.

Rs. 25,000 Fine For 5-Star That Billed Actor Rahul Bose Rs. 442 For Bananas


Recommended