ശക്തമായ നടപടിയെന്ന് ലാലിഗ പ്രസിഡൻ്റ് | Oneindia Malayalam
  • 5 years ago
അടുത്തിടെയാണ് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ​ഗ്രീസ്മെന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലെത്തിയത്. റിലീസ് ക്ലോസ് തുക കുറയാനായി മനപ്പൂര്‍വം ബാഴ്സ ഈ ട്രാന്‍സ്ഫര്‍ വൈകിച്ചു എന്നും ചൂണ്ടിക്കാട്ടി അത്ലെറ്റിക്കോ ലാ ലി​ഗയക്ക് പരാതി നല്‍കിയിട്ടുണ്ട്.

La Liga could block Barcelona move from Atletico Madrid

Recommended