സംവിധാനരംഗത്തേക്ക് പ്രവേശിക്കുവാനൊരുങ്ങി രാജൻ p ദേവിന്റെ മകൻ | filmibeat Malayalam

  • 5 years ago
Interview with rajan p dev's son Jubil Rajan P Dev
അനശ്വര നടൻ രാജൻ p ദേവിന്റെ മൂത്തമകൻ ജുബിൽ രാജൻ p ദേവാണ് ദിലീപിനെ നായകനാക്കി ബിഗ് ബഡ്ജറ്റ് ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച ജൂബിലിന്റെ സ്വപ്നമാണ് സ്വന്തം സംവിധാനത്തിൽ ഒരു ചിത്രം.

Recommended