വടക്കുനോക്കിയന്ത്രം ഇറങ്ങിയിട്ട് 30 വർഷം | Old Movie Review | filmibeat Malayalam

  • 5 years ago
Evergreen Malayalam movie Vadakkunokkiyantram turns 30 this year
ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് വടക്കു നോക്കിയന്ത്രം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയാണ് നായികയായെത്തിയത്. ഇന്നസെന്റ്, കെപിഎസി ലളിത, ജഗദീഷ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളികളെ ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് വടക്കു നോക്കിയന്ത്രം.

Recommended