മലപ്പുറത്ത് ശക്തമായ കലാക്രമണം

  • 5 years ago
മഴയോടൊപ്പം ശക്തമായ കലാക്രമണം കൂടിയായതോടെ തീരദേശ മേഖല ഭീതിയില്‍, നിരവധി വീടുകളില്‍ വെള്ളംകയറി, പൊന്നാനിയിലെ അഞ്ചു വീടുകള്‍ കടലെടുത്തു. ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി.

heavy rain and coastal erosion in ponnani


Recommended