ടയറുകളുടെ കറുപ്പ് നിറത്തിന് കാരണം | Oneindia Malayalam

  • 5 years ago
Why are the tyres of the car black? Why can't it be any other?
നല്ല വെളുത്ത നിറമുള്ള റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടയറിന് മാത്രം എന്താണ് കറുപ്പു നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ വാഹനങ്ങള്‍ തിളങ്ങുമ്ബോഴും ടയറുകള്‍ എന്നും കറുത്തിരിക്കുന്നതെന്താണെന്ന് സംശയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അതിന് പിന്നില്‍ ഒരു കാരണമുണ്ട്.

Recommended