ഇംഗ്ലീഷ് പടയോട്ടം ഫൈനലിലേക്ക്
  • 5 years ago


ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പിന്‌റെ ഫൈനലില്‍ പ്രവേശിച്ചു. 85 റണ്‍സ് നേടിയ ജേസന്‍ റോയ് ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി



ഓസ്ട്രേലിയയെ 223 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ചേസിംഗിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അതിന്റെ അടിത്തറയില്‍ കെട്ടിയുയര്‍ത്തിയ വിജയം ഇംഗ്ലണ്ട് 32.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു.

England crush Australia to set up summit clash with New Zealand

Recommended