Reserve Day, DLS & wash out scenarios in World Cup semifinals- all you need to know

  • 5 years ago
ഇനി ന്യൂസിലന്‍റ് ബാറ്റ് ചെയ്തില്ലെങ്കില്‍, DLS നിയമം അനുസരിച്ച്‌ 46 ഓവറില്‍ 237 ആയിരിക്കും ഇന്ത്യയുടെ വിജയ ലക്ഷ്യം.അതേ സമയം മഴ വീണ്ടും പെയ്യുകയാണെങ്കില്‍ ഓവറുകള്‍ വെട്ടി ചുരുക്കും. അതോടൊപ്പം ഇന്ത്യയുടെ വിജയലക്ഷ്യവും കുറയും.

Recommended