ആരും നേടാത്ത റെക്കോര്‍ഡുമായി ബ്രസീല്‍ ഗോള്‍ കീപ്പര്‍
  • 5 years ago
Alisson Becker’s becomes first goalkeeper to win three Golden Gloves in a season
കോപ്പ അമേരിക്കയിൽ ഗോൾഡൻ ഗ്ലോവ് പുരസ്‍കാരം കൂടി നേടിയതോടെ ഈ സീസണിൽ അലിസൺ നേടുന്ന മൂന്നാമത്തെ ഗോൾഡൻ ഗ്ലോവ് പുരസ്കാരമായിരുന്നു ഇത്. കോപ്പ അമേരിക്കയിൽ അലിസൺ വെറും ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. അത് ആവട്ടെ ഫൈനലിൽ പെറുവിനെതിരെ പെനാൽറ്റിയിൽ നിന്നായിരുന്നു.
Recommended