പൊളിച്ചടുക്കി കൊടുത്ത് ഇന്ത്യ

  • 5 years ago
MS Dhoni or Sarfaraz Ahmed? ICC asks whose catch was better


വെസ്റ്റിന്‍ഡീസിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുകളിലൊന്ന് ധോണി സ്വന്തമാക്കിയിരുന്നു.നേരത്തെ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദും സമാനമായ ക്യാച്ചുകളിലൊന്ന് സ്വന്തമാക്കിയിരുന്നു.ധോണിയുടെ ക്യാച്ച്‌ പിറന്നതിന്‌ ശേഷം ഐസിസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇരു ക്യാച്ചുകളുടേയും വീഡിയോ പങ്ക് വെച്ച്‌ ഇതില്‍ ആരാണ് കൂടുതല്‍ നന്നായി ചെയ്തതെന്ന് ആരാധകരോട് ചോദിച്ചു.

Recommended