നെയ്മര്‍ ബാഴ്‌സയിലേക്കില്ലെ?
  • 5 years ago
Neymar Wants Barcelona Return, Says Club's Vice-President But No Contract Made Yet

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്. നെയ്‌മര്‍ക്ക് ക്ലബില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പിഎസ്‌ജി താരവുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബാഴ്‌സ വൈസ് പ്രസിഡന്‍റ് ജോര്‍ദി കാര്‍ദോണര്‍ വ്യക്തമാക്കി.


Recommended