ഉണ്ട 25 കോടി ക്ലബ്ബിലേക്ക് , ഇത് ചരിത്രം

  • 5 years ago
unda latest collection report

ഒടുവിലിതാ ഉണ്ട 25 കോടി ക്ലബ്ബിലേക്ക് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഉണ്ടയ്ക്ക് 15 കോടിയോളം കിട്ടിയെന്ന് അറിയുന്നു. അതേ സമയം ആഗോള ബോക്‌സോഫീസില്‍ 25 കോടിയ്ക്ക് അടുത്ത് എത്തിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Recommended