ലോകകപ്പില്‍ ഇംഗ്ലണ്ട് സെമിഫൈനല്‍ കാണാതെ പുറത്തേക്കോ ?

  • 5 years ago
England missed an easy semifinal birth after the loss against Srilanka

ഒരു ഘട്ടത്തില്‍ സെമി ഉറപ്പിച്ച് നീങ്ങിയിരുന്ന ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിയോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ നാലാം സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും ഈ സ്ഥാനത്തെത്താം.

Recommended