സമനില കൊണ്ട് തടിതപ്പി
  • 5 years ago
Messi spot-kick saves apathetic Argentina in Paraguay draw
കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ജയം കണ്ടെത്താനാവാതെ അർജന്റീന. പരാഗ്വയാണ് അർജന്റീനയെ 1-1ന് സമനിലയിൽ കുടുക്കിയത്. വാർ അനുവദിച്ച പെനാൽറ്റിയും അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് സമനില നേടിക്കൊടുത്തത്