കോലിക്ക് നന്ദി പറഞ്ഞു സ്റ്റീവ് സ്മിത്ത്

  • 5 years ago
Steve Smith thanks Virat Kohli as the Indian skipper stops fans from booing him
ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ ചെയ്യരുതെന്നും സ്മിത്തിന് കൈയ്യടിക്കണമെന്നുമാണ് കോലി ആരാധകരോടെ മൈതാനത്തുനിന്നും പറഞ്ഞത്. കോലിയുടെ ആ സ്‌നേഹത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്മിത്ത്

Recommended