ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സോണിയ

  • 5 years ago
Sonia Gandhi on Kodikkunnil Suresh
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ സോണിയ ഗാന്ധിക്ക് അതൃപ്തി. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സോണിയ ഗാന്ധി അതൃപ്തി വ്യക്തമാക്കിയത്.

Recommended