അതിശയിപ്പിക്കുന്നത് ആ കാര്യം | Oneindia Malayalam

  • 5 years ago
Rohit Sharma batting at a different level, says Sachin Tendulkar
ഇന്ത്യയുടെ ജയത്തിന് പിന്നാലെ കളിയെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി.പാക്കിസ്ഥാനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കളിയെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെയെല്ലാം പുകഴ്ത്തിയ സച്ചിന്‍ രോഹിത്തിന്റെ ബാറ്റിങ് മികവ് എടുത്തുകാട്ടി പ്രശംസിച്ചു.

Recommended