Rohit Sharma and KL Rahul break World Cup record
  • 5 years ago


ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ പുതിയൊരു ലോക റെക്കോര്‍ഡ് സ്ഥാപിച്ച് രോഹിത് ശര്‍മയും കെഎല്‍ രാഹുലും. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായി ഓപ്പണിങ്ങില്‍ ഒരുമിച്ച സഖ്യം പാക്കിസ്ഥാനെതിരെ ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ റെക്കോര്‍ഡ് രോഹിത് ശര്‍മയും രാഹുലും തകര്‍ത്തു.

Rohit Sharma and KL Rahul break Tendulkar-Sidhu World Cup record



Recommended