പാകിസ്ഥാനെ അനുകൂലിച്ച് ശശി തരൂര്‍ MP

  • 5 years ago
Sasi Tharoor MP supports pakistan Tv channel in controversial advertisement on Abhinandan Varthaman
അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും . ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Recommended