കോലിപ്പടയ്ക്ക് അഗ്നിപരീക്ഷ, ആര്‍ക്കാവും സൂപ്പര്‍ സണ്‍ഡേ?

  • 5 years ago
India’s tactical test against formidable Australia
ലോകകപ്പില്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഞായറാഴ്ച. ലണ്ടനിലെ ഓവല്‍ വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തുടരെ രണ്ടു ജയങ്ങളുമായി മുന്നേറുന്ന കംഗാരുക്കൂട്ടത്തിന് ഹാട്രിക്ക് ജയം നിഷേധിക്കാനാണ് കോലിപ്പടയുടെ ശ്രമം.

Recommended