ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി ഗെയ്ല്‍ | Oneindia Malayalam,
  • 5 years ago
Chris Gayle Breaks Record For Most Sixes In World Cup History
ലോകകപ്പില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയ മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍. മത്സരത്തില്‍ 34 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ഗെയ്ല്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും നേടിയിരുന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി ഗെയ്‌ലിന് സ്വന്തമായി.
Recommended