അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി

  • 5 years ago
Rahul Gandhi sends Two Member team to Amethi to find out reasons for defeat
എന്തുസംഭവിച്ചു അമേഠിയില്‍. രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പിടികിട്ടാത്ത കാര്യം അതാണ്. ഇതുസംബന്ധിച്ച് പഠിക്കാന്‍ അദ്ദേഹം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു. സംഘം അമേഠി സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്.

Recommended