BJPയുടെ തോല്‍വിയില്‍ അമർശം പങ്കുവെച്ച് രാജസേനന്‍

  • 5 years ago
Director rajasenan critizes people of kerala for bjp loss

ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി പരാജയപ്പെട്ടതിന്റെ അമർശം പങ്കുവെച്ച് സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍. കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്റെ പ്രതികരണം.

Recommended