"മോദി നല്ലൊരു മനുഷ്യനാണ് ", മോദിക്ക് അഭിനന്ദനങ്ങളുമായി ട്രംപ്

  • 5 years ago
Trump Congratulates PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. " പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ രാഷ്ട്രീയ വിജയത്തിന് അദ്ദേഹത്തെ എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ചൊരു നേതാവുമാണ്".

Recommended